Skip to main content

Posts

Different types of hens and roosters

BROWN LAYERS AUSTRALORP BARNVELDER BIELEFELDER BLACK/RED STAR BRAHMA BUCKEYE CHANTECLER DELAWARE JAVA JERSEY GIANT MARAN NAKED NECK ORPINGTON PLYMOUTH ROCK RHODE ISLAND RED SPECKLEDY AKA SPECKLED RANGER SUSSEX WELSUMMER WYANDOTTE   Australorp                                                   Around the same time that Orpingtons were being developed as a breed, Australorps were as well. Australians liked the black Orpingtons that were being brought over from England, and valued them for their egg laying ability. With maximum egg production in mind, Australians continued to develop their own distrinct breed. The breed went by many names, struggling to distinguish itself from Orpingtons, and finally settled on Australorp in the 1920s. These birds are k...
Recent posts

girdling fruit trees മോതിര വളയം',,,,

മോതിര വളയം',,,,     നമുക്ക് നോക്കാം ...... സമയമായിട്ടും കായ്ക്കാത്ത ഫല വൃക്ഷങ്ങൾ കായ ഉണ്ടാക്കുവാൻ സഹായകരമാകുന്ന ഒരു വിദ്യയാണ് മോതിര വളയംഎപ്പോൾ? നമ്മുടെ നാട്ടിൽ September - October, നവംബർ മാസത്തിനുള്ളിൽ ചെയ്യുക * ഏത് വ്യക്ഷമാണോ ഇടാൻ ഉദ്ദേശിക്കുന്നത് അതേ ഇനത്തിൽപ്പെട്ട വ്യക്ഷങ്ങൾ പൂക്കുന്നതിന്റെ 3 മാസം മുൻപ് മോതിര വളയം' എങ്ങനെ ഇടാം? ചുവട്ടിൽ നിന്നും 2 മീറ്റർ ഉയരത്തിൽ മരത്തിന്റെ പുറം തൊലി അര സെന്റിമീറ്റർ വീതിയിൽ (താഴെ കൊടുത്തിരിക്കുന്ന ആദ്യത്തെ ഫോട്ടോയിൽ ഉള്ളത് പോലെ )അധികം ആഴത്തിലല്ലാതെ പുറം ചട്ട ചെത്തി മാറ്റുന്നതാണ് മോതിര വളയം.(പുറം ചട്ട ആണ് മാറ്റുന്നത് ) ഇനി ഇതിന്റെ ശാസ്ത്രീയ വശം പരിശോധിക്കാം. ഫോട്ടോസിന്തസിസ് ( Photosynthesis )എന്ന രാസപ്രക്രിയയിലൂടെയാണ് ചെടികൾ പ്രധാനമായും സ്വന്തം ആവശ്യത്തിന് ഭക്ഷണം നിർമിക്കുന്നത്.ഇലകളിലുള്ള ഹരിതകം ,വെള്ളം,സൂര്യപ്രകാശം എന്നിവയാണ് ഫോട്ടോസിന്തസിസ് നടക്കാൻ ആവശ്യമായ പ്രധാന ഘടകങ്ങൾ.ഇങ്ങിനെ തയ്യാറാക്കപ്പെടുന്ന ഭക്ഷണം (പഞ്ചസാര രൂപത്തിൽ) ചെടിയുടെ ജീവനുള്ള വേരുകളുൾപ്പെടെയുള്ള എല്ലാ ഭാഗത്തും എത്തിച്ചേരും. ഇലകളിൽ നിർമിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള ...