*കോഴി രോഗവും മരുന്നു കളും*
1 ബ്രൂഡർ ന്യൂമോണിയ ലിറ്റർ നിന്നും പകരുന്ന രോഗം(തുരിശ് 100കോഴിക്ക് 1 ലിറ്റർ വെള്ളത്തിൽ കൂടി നൽകാം)
2 ബെൻഡ് ബ്ലോക്ക്(മലദ്വാരത്തിൽ കാഷ്ട്ടം ഒട്ടിപിടിച്ചിരിക്കൽ)
പ്രതിവിധി:-10 ദിവസം തിളപ്പിച്ച വെള്ളം തണുപ്പിച്ച് നൽകുക.3മത്തെ ദിവസം 5 ഗ്രാം ശർക്കര 100കോഴിക്ക് 1ലിറ്റർ വെള്ളത്തിൽ നൽകാം..
3. കോഴിവസന്ത..!
ഈ രോഗം കോഴികുഞ്ഞിങ്ങൾക്കും വലിയ കോഴികൾക്കും വരാൻ സാദ്യതയുണ്ട്..!പ്രതിവിധി:-5,6,7ദിവങ്ങളിൽ വസന്തകുള്ള ഒന്നാമത്തെ വാക്സിൻ ലാസോട്ട(RDF1) കണ്ണിലും,മുക്കിലും കൂടുതൽ ഉണ്ടെങ്കിൽ കുടിവെള്ളത്തിലൂടെയും നൽകാം..45 ദിവസം (R2B/RDK)0.5mlചിറകിനടിയിൽ കുത്തിവെപ്പ്..
കോഴിവസന്തയുടെ ലക്ഷണങ്ങൾ:-പൂവും ആടയും വിളറിയിരിക്കും,കാഷ്ടം പച്ചനിറത്തിൽ പോകും,ചിറക് താഴ്ത്തി കുമ്പിട്ടിരിക്കും,വായിൽ നിന്നും പതവരാൻ സാധ്യത,വെള്ളവും ആഹാരവും കഴിക്കില്ല…feb,മാർച്ച്,ഏപ്രിൽ മുതലായ ചൂട് മാസങ്ങളിലാണ് കൂടുതൽ കാണുന്നത്..
4.IBD(ബർസൽരോഗം,ഗപ്പരോ)
ലക്ഷണം:-കോഴിവസന്ത പോലെ പകർച്ച രോഗമാണ്.5മുതൽ12 ആഴ്ചവരെ ഉള്ള കോഴിക്ക് വരാം…കാൽ തളർച്ച,തല വിറയൽ,കഴുത്തിലെ തൂവൽ വിടർന്നു നില്കും,കാഷ്ട്ടം ഇളകിയോ പച്ച നിറത്തിലോ പോകും ആഹാരം കഴിക്കില്ല..
വാക്സിൻ:-14,15,16 ദിവസത്തിൽ IBDക്കുള്ള വാക്സിൻ നൽകാം 500കോഴിക്ക് 5ലിറ്റർ വെള്ളത്തിൽ 5gm പാൽപ്പൊടിയിൽ ചേർത്ത് വാക്സിൻ നൽകാം..50എണ്ണമാണ് ഉള്ളതെങ്കിൽ
5.ശ്വാസകോശ രോഗംCRD
)ആയുർവേദ മരുന്ന്:-തുളസീ,ഇഞ്ചി,കുരുമുളക്,ഏലക്ക,ആടലോടകം ചതച്ച് 5 തുള്ളിവെച്ച് നൽകാം..
6.കോഴി വസൂരി
പൂവിലും,അടയിലും കുരു ഉണ്ടാകും ചൂട് കാലങ്ങളിൽ..അങ്ങനെ ഉണ്ടായാൽ വേപ്പില,മഞ്ഞൾ അരച്ച് ഇട്ട് കൊടുകാം..കണ്ണിലാണെങ്കിൽ തുളസീ ചാർ പിഴിഞ്ഞ് വിത്തുക..
7.രക്‌തിസാരം(വയർകടി)
മഞ്ഞൾ,വെളുത്തുള്ളി,കറിവേപ്പില അരച്ച് കൊടുകാം..
8.കാൽ തളർച്ച
ന്യൂറോബയോൺ ഗുളിക ഒരു കോഴിക്ക് 1 ഗുളിക നൽകാം
Comments
Post a Comment