Green Server Farming Solutions has started booking Sasso chickens.
Saso is a good breed of chicken to choose from for those who want to raise chickens for home consumption of eggs and meat.
They are larger than other hens and start laying eggs at the age of four and a half months.
Roosters are good looking and can weigh over 2 kg in two months.
These chickens can be fed with rice, wheat, bran and greens.
35 days old children who have been vaccinated are delivered at the rate of Rs.100 / -.
ഗ്രീൻ സെർവർ ഫാമിങ് സൊല്യൂഷൻസ് സാസോ കോഴിക്കുഞ്ഞുങ്ങളുടെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു.
വീട്ടാവശ്യത്തിന് മുട്ടയ്ക്കും ഇറച്ചിയ്ക്കുമായി കോഴി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് തെരെഞ്ഞെടുക്കാവുന്ന ഒരു നല്ലയിനം കോഴിയാണ് സാസോ .
മറ്റു കോഴികളെ അപേക്ഷിച്ച ഇവക്ക് വളർച്ച കൂടുതലാണ് , നാലരമാസത്തിൽ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും.
പൂവൻ കോഴികൾ കാഴ്ചയ്ക്ക് നല്ല ഭംഗിയും രണ്ടുമാസം കൊണ്ട് രണ്ടുകിലോയ്ക്ക് മേൽ ഭാരമുണ്ടാവുകയും ചെയ്യുന്നു .
വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും അരി ഗോതമ്പ് തവിടു പച്ചിലകൾ മുതലായവ കൊടുത്തു വളർത്താവുന്നതാണ്.
പ്രതിരോധ കുത്തിവയ്‌പ്പുകൾ കഴിഞ്ഞ, 35 ദിവസം പ്രായമായ കുഞ്ഞുങ്ങൾ 100/- രൂപ നിരക്കിൽ ആവശ്യക്കാർക്ക് എത്തിച്ചു തരുന്നു .
ബുക്കിങ്ങിനു ബന്ധപ്പെടുക 8129062887
#greenserver #farmingsolution #poultryfarm #completefarmingsolution #greenserverfarmingsolution #organicfarm #sassohenfarm #Decyhenfarm
Comments
Post a Comment