കോഴിത്തീറ്റയിലെ ഘടകങ്ങൾ


കാൽസ്യവും
ഫോസ്ഫറസും ജീവകം 'ഡി' യും കൂടി വേണം.

ഇവ ശരിയായ അനുപാതത്തിലുണ്ടെങ്കിൽ ആഗിരണം ശരിയായ രീതിയിൽ നടക്കും.

ജീവകം ഡി ആഗിരണത്തിന് സഹായിക്കുന്നു.


ഒരു
മുട്ടയിൽ ഏകദേശം 2 ഗ്രാം കാൽസ്യമുണ്ട്
.


കക്ക
പൊടിച്ച് കൂട്ടിൽ ഒരു സ്ഥലത്ത് മൺചട്ടിയിലോ മറ്റുപാത്രങ്ങളിലോ വച്ചുകൊടുക്കാം.








വളരെ ചുരുങ്ങിയ അളവിൽ മാത്രം ആവശ്യമായ സൂക്ഷ്മ മൂലകങ്ങളായ മാംഗനീസ്, സിങ്ക്, അയൊഡിൻ, ഇരുമ്പ് , ചെമ്പ് എന്നിവയും പ്രാധാന്യമർഹിക്കുന്നു
.

ഇവയുടെ അഭാവം തൈറോയിഡ്, ഗോയിറ്റർ, വിളർച്ച, മുട്ട
വിരിയാതിരിക്കൽ എന്നിവയ്ക്ക് കാരണമാകും







2. 

കന്നുകാലികളുടെ ധാതുമിശ്രിതം കോഴികൾക്ക് നൽകരുത്






3:

കന്നുകാലികളുടെ ധാതുമിശ്രിതത്തിൽ ഫോസ്ഫറസ് കോഴി
കളുടേതിനേക്കാൾ കാൽസ്യം
കുറവുമാണ്. മാംഗനീസിന്റെ അളവിലും വ്യത്യാസമുണ്ട്.





4:കോഴി
ത്തീറ്റയിൽ ശരിയായ അളവിൽ ഉപ്പ് ചേർക്കണം.

5:കുടിക്കാനുള്ള
വെള്ളം 24 മണിക്കൂറും
ലഭ്യമാക്കണം


6.മനുഷ്യർക്ക്
ആവശ്യമുള്ള ജീവകങ്ങളിൽ 'ജീവകം-സി' ഒഴിച്ച് എല്ലാം തന്നെ കോഴി
കൾക്ക് ആവശ്യമാണ്.


7. ജീവകം എ, ബി, ഡി 3 എന്നിവയുടെ കുറവ് നികത്താൻ അരി, തവിട്, ഗോതമ്പ് തവിട് എന്നിവ നൽകാം

8:
മത്സ്യത്തിലും പച്ചിലകളിലും
ധാരാളം ജീവകം അടങ്ങിയിട്ടുണ്ട്. തമ്മിൽ കൊത്തുന്നത് ഒഴിവാക്കണം


9.
വെള്ളം കുടിക്കുന്നത് 15 മുതൽ 20 മിനിട്ട് ഇടവിട്ട് ആയിരിക്കണം

10:തീറ്റയുടെ
മൂന്നിരട്ടി വെള്ളം
കോഴി
കൾക്ക് നൽകണം, കാലത്ത് തണുത്ത വെള്ളം
കുടിക്കാൻ നൽകുന്നത് നല്ലതാണ്




11:
കോഴികൾക്ക് വേണ്ട ധാതുലവണവും തീറ്റയും തിരഞ്ഞെടുക്കാം.

ആദായകരമായി കോഴി
വളർത്തലിന് ഇത് സഹായിക്കും












കോഴിക്കുഞ്ഞുങ്ങള്ക്ക്
9 ആഴ്‌ച മുതല് 18 ആഴ്‌ചവരെ കൊടുക്കുന്ന തീറ്റയ്‌ക്ക്
ഗ്രോവര് തീറ്റ പറയുന്നു.


ശുദ്ധജലം
എല്ലാ
സമയത്തും കുഞ്ഞുങ്ങള്ക്ക്
കുടിക്കുന്നതിനുള്ള സൗകര്യത്തിനായി വെള്ളപ്പാത്രത്തില് നിറച്ചിരിക്കണം.




മുട്ടയ്ക്കുവേണ്ടി വളര്ത്തുന്ന കോഴികളില്
മുട്ടയുടെ
എണ്ണം മാത്രമല്ല, അവയുടെ വലിപ്പം, തീറ്റയുടെ അളവ്, തീറ്റ പരിവര്ത്തനശേഷി, ജീവനക്ഷമത എന്നീ കഴിവുകളും പ്രാധാന്യമര്ഹിക്കുന്നു





കോഴിക്കുഞ്ഞ്
വിരിഞ്ഞിറങ്ങുന്നതു മുതല് 8 ആഴ്ച്ച പ്രായംവരെയുള്ള കാലം,

20 ആഴ്ചയ്ക്ക് ശേഷമുള്ള കാലം അഥവാ മുട്ട
യുത്പാദനം തുടങ്ങുന്നതുമുതല് കോഴികളെ വില്ക്കുന്നതുവരെയുള്ള സമയം.

ഇതില് ആദ്യത്തെ ഘട്ടത്തില് ചെറിയ
കുഞ്ഞുങ്ങളുടെ തീറ്റ അഥവാ സ്റ്റാര്ട്ടര് തീറ്റയാണ് കൊടുക്കേണ്ടത്.

ഇത്തരം തീറ്റയില് ചുരുങ്ങിയത് 20 ശതമാനം മാംസ്യവും 2600 കിലോ കലോറി ഉപാപചയ ഊര്ജ്ജവും ഉണ്ടായിരിക്കണം.
ഇവ കൂടാതെ ഒരു നിശ്ചിത അളവില് ധാതുലവണങ്ങള്, ജീവകങ്ങള് എന്നിവയും ഉണ്ടായിരിക്കണം.
ധാതുലവണങ്ങള്, ജീവകങ്ങള് എന്നിവയുടെ മിശ്രിതം
കോഴിത്തീറ്റയില് ചേര്ത്താണ് കൊടുക്കുന്നത്. മുട്ട
ക്കോഴികളുടെ മറ്റ് തീറ്റകളുമായി താരതമ്യം ചെയ്യുമ്പോള് സ്റ്റാര്ട്ടര് തീറ്റയില് മാംസ്യത്തിന്റെ അളവ് കൂടുതലാണ്.






ഊര്ജ്ജദായക വസ്തുക്കളായി മഞ്ഞച്ചോളം
, ജോവര് അഥവാ കമ്പ്, റൈസ് പോളിഷ് അഥവാ ഗുണമേന്മ കൂടിയ അരിത്തവിട് എന്നിവയാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്.

മാംസ്യത്തിന്റെ ആവശ്യത്തിലേക്കായി കടലപിണ്ണാക്ക്, എള്ളിന് പിണ്ണാക്ക്, സോയാബീന് മീൻ, ഉണക്കമീന് എന്നിവയാണ് ഉപയോഗിക്കുന്നത്.

Comments
Post a Comment