ആരാണ് ബിവി380 കോഴി
Please Call 8606442204
ചോക്ലേറ്റ് ബ്രൗൺ നിറത്തിൽ തൂവലുകൾ ഉള്ള പക്ഷിയാണ്
ബിവി 380 കോഴി. ഇവയുടെ മുട്ടയുടെനിറം ആകർഷകമായ
തവിട്ടുനിറമാണ്.
പൂനെയിലെ വെങ്കടേശ്വര റിസർച്ച് ആൻഡ് ബ്രീഡിംഗ് ഫാം
പി. ലിമിറ്റഡിന്റെ (വിആർബി) തുടർച്ചയായ ജനിതക ഗവേഷണ
കേന്ദ്രത്തിന്റെ വികസന ഫലമാണ് ഇത്. 1981 മുതൽ ശാസ്ത്ര
സാങ്കേതിക വകുപ്പ് ഇത് അംഗീകരിച്ചിട്ടുണ്ട്.
ചൂടുള്ളതും ഈർപ്പമുള്ളതുമായ ഉഷ്ണമേഖലാ പരിസ്ഥിതിയു
മായി ഇണങ്ങാൻ കഴിയുന്ന ബിവി380കോഴിയെ കൂടിനകത്തും
പുറത്തും വളർത്താവുന്നതാണ്. വളരെ വൈവിധ്യമാർന്നതും
മികച്ച രോഗപ്രതിരോധശേഷിക്ക് പേരുകേട്ടതുമാണിത്. വി. എച്ച്.
ഗ്രൂപ്പിന്റെ സാങ്കേതിക സേവന ശൃംഖല ശക്തമായി
പിന്തുണയ്ക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ
ബിവി 380 കോഴികളെ വളർത്തുന്ന ഫാം നിർമ്മിക്കുന്നതിൽ
ഞങ്ങളുടെ ടീം വിജയിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ
ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ചത് തന്നെ നൽകാൻ
കഴിയുന്ന തരത്തിൽ അതിശക്തമായ മാനേജ്മെന്റ്
നമ്മുടേതായിട്ടുണ്ട്.
ഇതുവരെ, ഞങ്ങൾ കർഷകർക്ക് നൽകിയ വിലയേറിയ
ഉപദേശങ്ങളിലൂടെ, അവർക്ക് നമ്മുടെ രാജ്യത്തുടനീളം
ബിസിനസ്സ് ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓർഗാനിക്
രീതിയിൽ ശരിയായി കൃഷി ചെയ്യുന്നതിലൂടെ ഇൻസുലിനും
ഫോർമാലിനും ചേർക്കാത്ത പ്രകൃതിദത്തമായ പോഷകമൂല്യങ്ങളാൽ
സംമ്പുഷ്ടമായ മുട്ടകൾ നേടാൻ സഹായിക്കുന്നു.
ഓർഗാനിക് കൃഷിയിൽ ഏർപ്പെടാൻ ഞങ്ങളുടെ ഉപഭോക്താക്കളെ
ഞങ്ങൾ പ്രാപ്തരാക്കുന്നു ...
സമയം കുറച്ച് മതി
സമ്മർദ്ദരഹിത കൃഷി ചെയ്യാം
പകർച്ചവ്യാധിയുടെ ഈ സമയത്ത് എളുപ്പത്തിൽ സമ്പാദിക്കാം
ഉയർന്ന രോഗപ്രതിരോധശേഷിയുള്ള പക്ഷികൾ
എല്ലാദിവസവും മുട്ട ലഭിക്കുന്നു
പ്രതിദിനം 90% വരെ
കൃത്യസമയത്ത് എവിടെയും ഡെലിവറി
ചെയിൻ ലിങ്ക്
മറ്റു ജീവികളിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
റീപ്ലെയ്സ്മെന്റ്
നിങ്ങളുടെ പക്ഷികളെ മാറ്റി പുതിയ പക്ഷികളെ നൽകുന്നു.
കോഴികൾ
വർഷം 300 മുട്ടകൾ വരെ ഉത്പാദനം
സർവീസ്
മുതൽ വരെ ഫോണിലൂടെ സംശയങ്ങൾ തീർക്കാം
ഷെഡ്ഡ്
കോഴികളുടെ സൂക്ഷിക്കാൻ സഹായിക്കുന്നു.
ഹൈ ടെക്ക് കൂട്
ഉത്പാദനം 80 മുതൽ 90% വരെ ലഭിക്കാൻ സഹായിക്കുന്നു.
ടാറ്റാ സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച ഹൈടെക് കേജുകൾ
കോഴികൾക്ക് രോഗരഹിതമായ അന്തരീക്ഷം നൽകുന്നു.
ഉപഭോക്താവിന് വീടിന്റെ സമീപത്തോ ടെറസിലോ കൂടുകൾ
സ്ഥാപിക്കാം.
ഓഫീസ് സമയങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാണ്.
വിജയകരമായ കൃഷിക്ക് പൂർണ്ണ പരിശീലനം
മൂന്ന് തവണ സൗജന്യ റീപ്ലെയ്സ്മെന്റ്
How much 1 peace
ReplyDeletePlease call above No
ReplyDelete