പണ്ട് ഒരു കാലത്തു മൃഗശാലകളിലും പാർക്കുകളിലും മാത്രം കണ്ടിരുന്ന ഒന്നായിരുന്നു ഗിനി കോഴികൾ
.

മെഴു മെഴുത്ത ഉരുണ്ട ശരീരമുള്ള ഗിനിക്കോഴികളെ നമ്മൾ വളർത്തുന്നത് അലങ്കാരത്തിന് വേണ്ടി കൂടിയാണ്.
വളരെ ദൃഢമായ ശരീരത്തോട് കൂടിയ ഇവ കൂട്ടം കൂടിയാണ് നടക്കുക. 












ഒരു ഗിനി കോഴി ഒരു വർഷത്തിൽ 100-120 മുട്ടകൾ വരെ ഇടും. ഗിനിക്കോഴികളെ മാംസത്തിന് വേണ്ടിയല്ല സാധാരണയായി വളർത്താറുള്ളത് എന്നാൽ മാംസം വിറ്റാമിനുകള് നിറഞ്ഞതും, കൊഴുപ്പ് കുറഞ്ഞതുമാണ്.






ദൃഢശരീരമുള്ള ഗിനിക്കോഴികൾ ഏത് കാലാവസ്ഥയിലും വളരുന്നതാണ്. ഗിനിക്കോഴിയുടെ മാംസം വിറ്റാമിനുകൾ നിറഞ്ഞതും, കൊഴുപ്പ്കുറഞ്ഞതുമാണ്. വളരെ വലിപ്പമുള്ളതും വിലയേറിയതുമായ കൂടുകളോ വലിയ പരിചരണമോ ആവശ്യമില്ലാത്തതിനാൽ ചെറുകിടകർഷകർക്കും വളർത്താവുന്നതാണ് ഗിനിക്കോഴികൾ.

Comments
Post a Comment