Skip to main content

Posts

Showing posts from August, 2020

ടർക്കി­യിൽ ആണ്, പെണ്ണ് എളു­പ്പ­മ­ല്ല.

ടർക്കി­യിൽ ആണ്, പെണ്ണ് എളു­പ്പ­മ­ല്ല. എന്നി­രു­ന്നാലും താഴെ പറ­യുന്ന ഇ കാര്യങ്ങൾ വെച്ചു ഒന്ന് ട്രൈ ചെയ്യൂ man ഭാരം നോക്കി - പിട­യേ­ക്കാൾ പൂവനു ഭാരം കൂടു­ത­ലാ­ണ്‌. എല്ലാ ഇനങ്ങളിലും പ്രായപൂർത്തിയായ ടർക്കി പൂവന്- ‘താട’ കൊക്കിനു താഴെയുള്ള മാംസളമായ വളർച്ച. -പൂവൻ ടർക്കിയിൽ ഇത് പിടയേക്കാൾ വലുതും ഇലാസികതയുള്ളതും ആയിരിക്കും. പൂവൻ ടർക്കിയിൽ തീരെ ചെറുതായിരിക്കുമ്പോഴേ ഇണചേരാനുള്ള ശ്രമം (മെതിയിൽ, ചെകൽ ഇടൽ) കാണും. ഇത് ജീവിതകാലം മുഴുവൻ തുടരും. പിടകളിൽ ഈ സ്വഭാവം കാണുന്നില്ല. ബോർഡ്‌ ബ്രസ്റ്റസ്‌ ബ്രോൺസ്‌ ഇവ­യുടെ നിറം ശരിക്കും ബ്രോൺസ്‌ അല്ല കറു­പ്പാ­ണ്‌. പിടക്ക്‌ വെളുത്ത തുമ്പുള്ള കറുത്ത തുവ­ലു­ക­ളാ­ണ്‌. 12 ആഴ്ച ആകു­മ്പോ­ഴേക്കും ആൺ പെൺ വ്യത്യാസം തിരി­ച്ച­റി­യാൻ ഇത്‌ സഹാ­യി­ക്കും. ബോർഡ്‌ ബ്രൂസ്റ്റഡ്‌ വൈറ്റ്‌ വെളുത്ത തുവ­ലുള്ള വൈറ്റ്‌ ഹോളണ്ടും ബോർഡ്‌ ബ്രൂസ്റ്റഡ്‌ ബ്രോൺസും ചേർന്ന സങ്ക­ര­ഇ­ന­മാ­ണി­ത്‌. കോർണർ യൂണി­വേ­ഴ്സി­റ്റി­യാണ്‌ ഇതിനെ വിക­സി­പ്പി­ച്ചെ­ടു­ത്ത­ത്‌. ചൂടു­പ്ര­തി­രോ­ധി­ക്കാ­നുള്ള കഴി­വ്‌, ഇന്ത്യ­യിലെ കാർഷി­ക­കാ­ലാ­വ­സ്ഥക്ക്‌ ഏറ്റവും അനു­യോ­ജ്യ­മായ ഇന­മാ­ക്കുന്നു ഇതിനെ. ബെൽട്ട്സ്‌ വില്ലി സ്മാ

കോഴിമുട്ട വിരിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  കോഴിമുട്ട വിരിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ   മുട്ടയുടെ വലിപ്പം ആകൃതി മുട്ടത്തോടിന്റെ ഗുണം മുട്ടക്കുള്ളിലെ ഭാഗങ്ങളുടെ പ്രകൃതി മുട്ടയുടെ പഴക്കം എന്നിവയാണ് അതിൽ പ്രധാനം അസാധാരണമായ ആകൃതിയോടു കൂടിയ മുട്ടകൾ അടവെക്കാൻ ഉപയോഗിക്കരുത്.    വളരേ വലിപ്പം കൂടിയതോ കുറഞ്ഞതോ ആയ മുട്ടകളും ശരിയായി വിരിയുക ഇല്ല.    50 ഗ്രാം മുതൽ 55 ഗ്രാം വരെ തൂക്കമുള്ള മുട്ടകൾ ആണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്.    അടവെക്കാൻ മുട്ടയിട്ട് കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം പഴക്കം ഉള്ള മുട്ടകൾക്ക് ആണ് വിരിയാനുള്ള കഴിവ് കൂടുതൽ 7ദിവസത്തിലേറെ പഴക്കം ഉള്ള മുട്ടകൾ വിരിയിക്കാൻ ഉപയോഗിക്കരുത്.   *ഇൻക്യൂബാറ്ററിൽ മുട്ടകൾ വെക്കുമ്പോൾ* ഇൻക്യൂബേറ്ററിൽ മുട്ട വെക്കുന്നതിനു മുൻപ് ഓൺ ചെയ്ത് അതിൽ കാണുന്ന പാത്രത്തൽ വെള്ളം വെക്കുക    ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം അതിൽ കാണുന്ന ട്രയിൽ മുട്ടയുടെ കൂർത്ത ഭാഗം അടിയിലേക്കും(താഴേക്ക്) പരന്ന ഭാഗം മുകളിലേക്കും ആക്കി കുത്തനെ അടുക്കി വെക്കുക മുട്ട വെച്ചതിന് ശേഷം റൊട്ടേഷൻ സ്വച്ഓൺ ചെയ്യുക    ട്രയ് ചെരിയുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.    ഓരോ മൂന്ന് മണിക്കൂറിലും മുട്ട വെച്ച ട്രയ് ചെരിയുന്നതാണ്    ചൂട് കാണി

വീട്ടുവളപ്പിലെ കോഴി വളര്‍ത്തല്‍ വഴി മുട്ടയുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത

  വീട്ടുവളപ്പിലെ കോഴി വളര് ‍ ത്തല് ‍ വഴി മുട്ടയുല് ‍ പ്പാദനത്തില് ‍ സ്വയം പര്യാപ്തത രാജ്യതലസ്ഥാനമായ ഡല് ‍ ഹിയിലേക്ക് വരെ കോഴിമുട്ടകള് ‍ കയറ്റി അയച്ചിരുന്ന സമൃദ്ധമായ ഒരു കാർഷിക ഭൂതകാലം കേരളത്തിനുണ്ടായിരുന്നു എന്ന് കേള് ‍ ക്കുമ്പോള് ‍ ഇന്ന് ആര് ‍ ക്കും അത്ഭുതം തോന്നും. അഞ്ച് പതിറ്റാണ്ടുകള് ‍ ക്ക് മുന് ‍ പ് വരെ കോഴിമുട്ടയുല് ‍ പ്പാദനത്തില് ‍ രാജ്യത്ത് ശ്രദ്ധേയമായ ഒരു സ്ഥാനം കേരളത്തിനുണ്ടായിരുന്നു. ലക്ഷക്കണക്കിന് മുട്ടകള് ‍ മറുനാടുകളിലേക്ക് കയറ്റി അയച്ചിരുന്ന ഒരു മുട്ടമിച്ച സംസ്ഥാനമായിരുന്നു അന്ന് കേരളം. പ്രാദേശികമായി ശേഖരിച്ച മുട്ടകള് ‍ സംഭരിച്ച് മറ്റു സംസ്ഥാനങ്ങളില് ‍ എത്തിച്ചിരുന്നത് ട്രെയിനുകളിലായിരുന്നു. കൊട്ടാരക്കര റെയില് ‍ വേ സ്റ്റേഷന് ‍ , ചെങ്ങന്നൂര് ‍ റെയില് ‍ വേ സ്റ്റേഷന് ‍ എന്നിവയെല്ലാം 1970 -1980 കാലഘട്ടത്തില് ‍ മുട്ട കയറ്റുമതിക്ക് പേരുകേട്ട കേന്ദ്രങ്ങളായിരുന്നുവെന്ന് കേരളത്തിന്റെ കാർഷിക ചരിത്രത്തിന്റെ പിന്നിട്ട താളുകളിൽ കാണാം. ഗ്രാമീണ മേഖലയിലെ പ്രധാന വരുമാന മാര് ‍ ഗ്ഗങ്ങളില് ‍ ഒന്നായിരുന്ന വീട്ടുമുറ്റത്തെ മുട്ടക്കോഴി വളര് ‍ ത്തലായിരുന്നു അന്ന് നമ്മുടെ മുട്ടയുല് ‍

ഗിനി കോഴി

  ഗിനി കോഴി  പണ്ട് ഒരു കാലത്തു മൃഗശാലകളിലും പാർക്കുകളിലും മാത്രം കണ്ടിരുന്ന ഒന്നായിരുന്നു ഗിനി കോഴികൾ . മെഴു മെഴുത്ത ഉരുണ്ട ശരീരമുള്ള ഗിനിക്കോഴികളെ നമ്മൾ വളർത്തുന്നത് അലങ്കാരത്തിന് വേണ്ടി കൂടിയാണ്. വളരെ ദൃഢമായ ശരീരത്തോട് കൂടിയ ഇവ കൂട്ടം കൂടിയാണ് നടക്കുക. പൂവൻ കോഴിയും പിടക്കോഴിയും തമ്മില് ‍ കാഴ്ചയില് ‍ വലിയ വ്യത്യാസമില്ല. ഓരോന്നും പുറപ്പെടുവിക്കുന്ന ശബ്ദത്തിലെ അന്തരംകൊണ്ടു പൂവനെയും പിടയെയും തിരിച്ചറിയാം. പൂവന്മാര് ‍ ക്ക് വലിപ്പം കൂടിയതും തിളക്കമേറിയതുമായ താട കാണാം. ഇവ പിടയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നു. രാത്രിയില് ‍ വായുസഞ്ചാരമുള്ള ഒരു കൂട്ടില് ‍ വേണം ഗിനിക്കോഴികളെ അടച്ചിടാന് ‍ . മുതിര് ‍ ന്ന ഗിനിക്കോഴികള് ‍ ക്ക് വളരെ കുറച്ചുതീറ്റ മതി. പൂര് ‍ ണ വളര് ‍ ച്ചയെത്തിയ ഒന്നിന് രണ്ട് കിലോഗ്രാം തൂക്കം വരും. കൂട്ടില് ‍ പിടകള് ‍ ക്ക് മുട്ട യിടുവാന് ‍ പ്രത്യേകം സൗകര്യം വേണം. മുട്ട ഇട്ട ഉടനെ എടുത്തു മാറ്റണം. നാടന് ‍ ഇനം ഒമ്പത് മാസത്തോളം പ്രായമാവുമ്പോള് ‍ മുട്ടയിടുന്നു. ഒരു സീസണില് ‍ നൂറ് മുട്ടകള് ‍ വരെ ഇടുന്നു. മു