Skip to main content

Posts

Showing posts from May, 2021

മഴക്കാലത്ത് ഏ​റ്റവും നന്നായി വളർത്താൻ കഴിയുന്ന പച്ചക്കറി

  മഴക്കാലം പച്ചക്കറി കൃഷിക്ക് അനുയോജ്യം തന്നെ.... ശക്തമായ മഴ പെയ്യുന്ന ജൂണ് ‍ , ജൂലൈ മാസങ്ങളില് ‍ കേരളത്തില് ‍ പച്ചക്കറിക്കൃഷി പ്രയാസം പിടിച്ചതാണ്. കനത്തമഴ മൂലം വെള്ളക്കെട്ടുണ്ടായി ചെടികള് ‍ ചീയുകയും വളം ഒലിച്ചു പോകുകയും ചെയ്യുന്നതാണു പ്രധാന കാരണം. ഇതിനാല് ‍ സാധാരണ ഈ രണ്ടു മാസങ്ങളില് ‍ പച്ചക്കറി കൃഷിയില് ‍ നിന്നുമാറി നില് ‍ ക്കുകയാണ് ഏവരുടേയും പതിവ്. എന്നാല് ‍ ,ശ്രദ്ധിച്ചാൽ ഏ​റ്റവും നന്നായി പച്ചക്കറി വിളവു ലഭിക്കുന്ന കാലം മഴക്കാലമാക്കാം.പക്ഷെ മഴക്കാലത്ത് കൃഷി ചെയ്യാനുള്ളത് പ്രത്യേക തരം പച്ചക്കറികളാണ്. വെണ്ട മഴക്കാലത്ത് ഏ​റ്റവും നന്നായി വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കും. കുഴികളെടുത്ത് മൺകൂനയുണ്ടാക്കിയോ ഗ്രോബാഗുകളിലോ വിത്ത് നടാം. വാരങ്ങളിൽ ചെടികൾ തമ്മിൽ 45 സെമീയും വരികൾ തമ്മിൽ 60 സെമീയും അകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുൻപ് വെണ്ട വിത്തുകൾ വെള്ളത്തിൽ കുതിർത്താൻ ശ്രദ്ധിക്കണം. നട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യു

What will happen if we feed broiler grower feed to other chickens?

What will happen if we feed broiler grower feed to other chickens?   A visit to the local feed store can be overwhelming, especially for new chicken owners. Each colorful bag of chicken feed contains a variety of terms from “mash” and “grower feed” to “medicated” or “un-medicated,” “fermented,” and more. So how do you make sense of all the jargon and choose the right food for your chickens? Check out our chicken feed primer, where we simplify the jargon and show you how to feed your chickens at every stage of their lives. We also go over common fruits, vegetables, and plants to avoid so your chickens stay healthy and happy. Chicken Feed Types Chicken feed comes in a variety of textures that can make eating easier when chicks are young, or provide more convenience for chicken owners. Pellets Chicken feed pellets are simply compact cylinders of chicken feed. Pellets are convenient because they hold their shape well, so they are easy to pick up if your chickens happen

മധുരതുളസി

 മധുരതുളസി   മറ്റു രാജ്യങ്ങളിൽ പഞ്ചസാരയ്ക്ക് പകരക്കാരനായി ഉപയോഗിച്ചുവരുന്ന മധുര തുളസിയെ നമ്മൾ അടുത്തറിഞ്ഞു വരുന്നേയുള്ളൂ.   1500 വർഷങ്ങൾക്കു മുമ്പ് തെക്കേ അമേരിക്കകാർ പഞ്ചസാരയ്ക്കു പകരമായി ഉപയോഗിച്ചിരുന്നത് മധുര തുളസിയുടെ ഇലയായിരുന്നു.    ഇന്ത്യയിൽ മധുരതുളസി അംഗീകരിച്ചിട്ടു അഞ്ച് വർഷമേ ആയിട്ടുള്ളൂ... FSSAI( ഇന്ത്യയുടെ ഫുഡ് ആൻഡ് സേഫ്റ്റി അംഗീകാരം ലഭിച്ചത് 2015ൽ ആണ്.)   Botanical name:Stevia rebaudiana Common english names:honey leaf, sweet herb, magical leaf.   തുളസി എന്നു പേരിൽ ഉണ്ടെങ്കിലും ഇത് സൂര്യകാന്തിയുടെ കുടുംബത്തിൽപെട്ട Astraceae കുടുംബമാണ്.   പഞ്ചസാരയേക്കാൾ 30 ഇരട്ടിമധുരം ആണ് മധുരതുളസിക്കുള്ളത്.    വർഷത്തിൽ അഞ്ചുതവണ വിളവെടുക്കാവുന്ന ഈ ചെടിയിൽ വെള്ള പൂക്കൾ വന്നുകഴിഞ്ഞാൽ ഇല നുള്ളി ഉപയോഗിക്കാൻ പാകമായി എന്നാണ് മനസ്സിലാക്കേണ്ടത്.    ഓരോ പ്രാവശ്യവും പൂക്കൾ നുള്ളിക്കളഞ്ഞു കൊണ്ടാണ് അടുത്ത വിളവെടുപ്പിനായി ഒരുക്കേണ്ടത്.    നുള്ളിയെടുത്ത ഇല രണ്ടു മുതൽ മൂന്നു ദിവസം വരെ നിഴലിൽ ഉണക്കി ഉപയോഗിക്കാവുന്നതാണ്.   Steviol glycosides, Rebaudiana A എന്നീ ഘടകങ്ങളാണ് മധുരതുളസിക്ക് മധുരം നൽകുന്നത്.