Skip to main content

Posts

Showing posts from September, 2020

മുട്ടക്കോഴികളും വാക്സിനുകളും

  മുട്ടക്കോഴികളും വാക്സിനുകളും എങ്ങിനെയാണ് കോഴിക്കുഞ്ഞുങ്ങൾക്കു വാക്സിൻ എടുക്കുക എന്നതും എന്തിനു വേണ്ടിയാണ് വാക്സിൻ എടുക്കുന്നതും എന്ന് നോക്കാം    ചിലപ്പോൾ നാ കാണാറുണ്ടല്ലോ ഒരു അസുഖവും ഇല്ല്ലാതെ നല്ലപോലെ മുട്ട ഇട്ടോണ്ടിരുന്ന കോഴികൾ ചത്ത് പോകുന്നത് ,   എന്താവാം അതിന്ടെ കാരണം ?   നോക്കാം നമുക്ക് കോഴിക്കുഞ്ഞുങ്ങളുടെ പ്രായവും ഓരോ സമയത്തും കൊടുക്കേണ്ട വാക്സിനുകളും , കൊടുക്കേണ്ടേ രീതിയും അതിന്ടെ ഗുണങ്ങളും   1  5 മുതൽ 7 ദിവസം വരെയുള്ള കോഴിക്കുഞ്ഞുങ്ങൾക്കു കൊടുക്കുന്ന ആദ്യത്തെ വാക്സിൻ കോഴിവസന്തക്കുള്ളതാണ് , അതിനു വേണ്ടി കൊടുക്കേണ്ടുന്ന വാക്സിൻ RD 7 എന്ന ലാസോട്ട തുള്ളിമരുന്ന് കണ്ണുകളിലും മൂക്കിലും ഒരു തവണ ഓരോ തുളിവീതം ഉറ്റിച്ചു കൊടുക്കുക    2  ഇനി രണ്ടാമത്തെ വാക്സിനായി നാം കൊടുക്കേണ്ടത് 10 ദിവസത്തിനും 15 ദിവസത്തിനും ഇടയിലുള്ള IBD വാക്സിൻ ആണ് , കോസുക്കേണ്ട രീതി എങ്ങിനെയെന്ന് വെച്ചാൽ കുടിക്കുന്ന വെള്ളത്തിൽ കലക്കി വെച്ച് കൊടുക്കുക പാൽപ്പൊടി തണുത്ത വെള്ളത്തിൽ കലക്കി അതിനകത്തു IBD വാക്സിൻ കലക്കി കൊടുക്കുന്നവരും ഉണ്ട് അതിൽ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം നാളെ നമ്മൾ വാക്സിൻ കൊടുക്കുന്നു എങ്കിൽ

കോഴികളെ തമ്മിൽ ക്രോസ് ചെയ്യിക്കരുതേ

  അടുത്തരക്ത ബന്ധമുള്ള കോഴികളെ തമ്മിൽ ക്രോസ് ചെയ്യിക്കരുതേ...... ഇണചേർക്കരുത്. ഇണചേർത്താൽ അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ പലതുംമുട്ടയിലിരുന്നു ചാകും' വിരിയില്ല. ചില കുഞ്ഞുങ്ങൾ വിരിഞ്ഞ് പുറത്ത് വരും. എങ്കിൽ തന്നെയും അവയ്ക്ക് രോഗ പ്രതിരോധശേഷി നന്നേ കുറവായിരിക്കും. പ്രകൃതിയിൽ രക്ത ബന്ധമുള്ള കോഴികൾ എപ്രകാരം സെൽഫ് ഫെർട്ടിലൈസേഷൻ തടയുന്നു? ഒരു പൂവൻകോഴി ഏതാണ്ട് ആറു മാസമേ അതിന്റെ ലൊക്കാലിറ്റിയിലെ പി ട ക ളു മാ യി ഇണ ചേരൂ. പിന്നീട് അതിന്റെ കുഞ്ഞുങ്ങൾ മുട്ടയിടാൻ തുടങ്ങുമ്പോൾ അച്ഛൻ പൂവൻകോഴി കൂടു തുറന്നാലുടൻ ആ ലൊക്കാലിറ്റി വിട്ട് മറ്റൊരു ലൊക്കാലിറ്റിയിലേക്ക് നീങ്ങി അവിടെ രക്ത ബന്ധമില്ലാത്ത പിടകളുമായി ഇണ ചേരും. വൈകുന്നേരം ഏറെ വൈകിയേകൂട്ടിൽ എത്തൂ. ഇ ണചേരാതിരിക്കാൻ പ്രകൃതി കൊടുക്കുന്ന അനുകൂലനമാണിത്. നമ്മൾ ചെയ്യേണ്ടത്.? ഒരിക്കലും അച്ഛൻ പൂവൻകോഴി മക്കൾ പിടക്കോഴികളുമായി ഇണ ചേർക്കരുത്. പൂവൻകോഴിയെ മാറ്റുക. വേറെ പൂവൻകോഴിയുമായി ഇണ ചേർക്കുക. ഇങ്ങനെ ചെയ്താൽ കോഴി വളർത്തലിലെ 50 % പ്രശ്നങ്ങളും പരിഹരിക്കാം. കരിങ്കോഴി കളിൽ കുടുംബക്കാർ ഇണ ചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങളിൽ വൈറ്റമിൻ ഉപാപചയം തടസ്സപ്പെടാറുണ്

ബ്രഹ്മ ചിക്കൻ ബ്രീഡ് വിവരങ്ങൾ

Brahma chicken ബ്രഹ്മ ചിക്കൻ ബ്രീഡ് വിവരങ്ങൾ ബ്രഹ്മ ചിക്കൻ യഥാർത്ഥത്തിൽ ഒരു ഏഷ്യാറ്റിക് ചിക്കൻ ഇനമാണ്. ചൈനീസ് തുറമുഖമായ ഷാങ്ഹായിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വളരെ വലിയ ഇനങ്ങളിൽ നിന്ന് അമേരിക്കയിൽ വികസിപ്പിച്ചെടുത്ത വലിയ ചിക്കൻ ഇനങ്ങളിൽ ഒന്നാണിത്. 1850 മുതൽ 1930 വരെ അമേരിക്കയിലെ പ്രധാന ഇറച്ചി ചിക്കൻ ഇനമായിരുന്നു ഈ ഇനം. ഇപ്പോൾ ആളുകൾ മാംസം, മുട്ട ഉൽപാദനം, അലങ്കാര ആവശ്യങ്ങൾ എന്നിവയ്ക്കായി ബ്രഹ്മ കോഴികളെ വളർത്തുന്നു. ബ്രഹ്മാവിന്റെ ഉത്ഭവത്തെക്കുറിച്ച് ധാരാളം വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ചിറ്റഗോംഗ് കോഴികളുമായുള്ള പരിമിതമായ ക്രോസ് ബ്രീഡിംഗിന്റെ ഫലമാണ് ബ്രഹ്മ കോഴികൾ, ഇത് ബ്രഹ്മത്തിന് തലയുടെ ആകൃതിയുടെയും കടല ചീപ്പിന്റെയും സവിശേഷതകൾ നൽകി, ഷാങ്ഹായ് ഇനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ മറ്റൊരു ഇനമാണ്. 1852 ഡിസംബറിലാണ് ബ്രഹ്മാസ് ആദ്യമായി ഇംഗ്ലണ്ടിലേക്ക് കയറ്റുമതി ചെയ്തത്. ജോർജ്ജ് ബർ‌ഹാം വിക്ടോറിയ രാജ്ഞിയ്ക്ക് 9 ഗ്രേ ഷാങ്‌ഹെയ്സ് സമ്മാനമായി അയച്ചപ്പോൾ. ആ സ്റ്റോക്കിൽ നിന്ന്, ഇംഗ്ലീഷ് ബ്രീഡർമാർ ഡാർക്ക് ബ്രഹ്മ ഇനം വികസിപ്പിച്ചെടുത്തു, പിന്നീട് ഈ ഇനത്തെ അമേരിക്കയിലേക്ക് വീണ്ടും കയറ്റുമതി ചെയ്തു. അമേരിക്കൻ പൗൾട്രി അസ

*കൊത്തു മുട്ട എന്നാൽ എന്താണ് ?*

 *കൊത്തു മുട്ട എന്നാൽ എന്താണ് ?*   കോഴി വളർത്തുന്നവരിൽ പലർക്കും ഉള്ള ഒരു ചോദ്യമാണ് എന്താണ് കൊത്തു മുട്ട.    വിരിയാൻ സാധ്യതയുള്ള മുട്ട എങ്ങിനെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നൊക്കെ പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ്.    എന്റെ അറിവിൽ ഉള്ള കാര്യം നിങ്ങൾക്കായി ഞാൻ ഇവിടെ വിവരിക്കാം.   കൊത്തുമുട്ട എന്ന് പറയുന്നത് പൂവനും പിടയും ക്രോസ്സിങ് നടന്ന മുട്ട,    അതായത് വിരിയാൻ കൂടുതൽ സാധ്യത ഉള്ള മുട്ട.    ഇണ ചേർന്ന മുട്ടകൾ മാത്രമേ വിരിയിക്കാൻ തിരഞ്ഞെടുക്കാവു.   ഇണ ചേർന്ന മുട്ടകൾ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ല.   വിശ്വാസം ഉള്ളവരിൽ നിന്ന് മുട്ടകൾ വിരിയിക്കാൻ ശേഖരിക്കുകയോ അനുയോജ്യമായ രീതിയിൽ ഇണ ചേർത്ത് മുട്ടകൾ ശേഖരിക്കുകയോ ആവാം.  ഇണ ചേർക്കേണ്ട വിധം:-  ഒരു പൂവന് 3 പിട, കൂടിയാൽ 4 പിട എന്ന കണക്കിൽ വേണം ഇണ ചേർക്കാൻ ഇടാൻ.ഇണ ചേരാൻ ഇട്ട ദിവസം മുതൽ 4 ദിവസം കഴിഞ്ഞു ഇടുന്ന മുട്ടകൾ മുതലേ വിരിയിക്കാൻ ശേഖരിക്കാവു.   ഇണ ചേർക്കാൻ ഇടുന്ന കോഴികൾക് ആയാലും കാടകൾക്ക് ആയാലും കേൽസിയം അടങ്ങിയ വിറ്റാമിൻ മരുന്നുകൾ കൊടുക്കാതിരിക്കുക    കാൽസിയത്തിൻ്റെ അളവ് കൂടി കഴിഞാൽ മുട്ടയുടെ അകത്തെ തോടിന് കട്ടി കൂടി കുഞ്