Skip to main content

Posts

Showing posts from March, 2021

മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല

  മുട്ടത്തോട് നിങ്ങള് ‍ കരുതുന്ന പോലെ നിസ്സാരനല്ല മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള് ‍ ....... തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമായി ഇതിനെ കാണരുത്. പൊട്ടി ചെറു കഷ്ണങ്ങളായതിന് ശേഷവും മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള് ‍ . കാത്സ്യം സപ്ലിമെന്റ് വീട്ടിലുണ്ടാക്കാം നമ്മള് ‍ നിസ്സാരമായി വലിച്ചെറിയുന്ന മുട്ടത്തോടിന്റെ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര് ‍ ബൊണേറ്റ് ആണ്. പോള് ‍ ട്രി സയന് ‍ സ് സംബന്ധിച്ചുള്ള ഒരു ബ്രസീലിയന് ‍ പ്രസിദ്ധീകരണത്തില് ‍ 2005 ല് ‍ വന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചെടികള് ‍ ക്കുള്ള വളം നിങ്ങള് ‍ ക്ക് ഒരു തോട്ടമുണ്ടെങ്കില് ‍ മണ്ണിനെ സമ്പുഷ്ടമാക്കാന് ‍ കാര് ‍ ഷികാവശ്യത്തിനുള്ള കുമ്മായം ഉപയോഗിക്കുന്നുണ്ടാവും . മണ്ണിന്റെ അമ്ലത കുറയ്ക്കാന് ‍ സഹായിക്കുന്ന കുമ്മായത്തിലെ പ്രധാന ഘടകം കാത്സ്യം കാര് ‍ ബൊണേറ്റ് ആണ്. മുട്ടയുടെ തോടില് ‍ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര് ‍ ബൊണേറ്റ് ആണ്. ഇതിന് പുറമെ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്