Skip to main content

Posts

അടവയ്‌ക്കുന്നത്‌ എങ്ങനെ?

അടവയ്‌ക്കുന്നത്‌ എങ്ങനെ?      വൈകുന്നേരം അടവയ്‌ക്കുന്നതാണ്‌ നല്ലത്‌. അപ്പോള് ‍ അടക്കോഴി പുതിയ ചുറ്റുപാടുമായി രാത്രിയില് ‍ പൊരുത്തപ്പെടുന്നു. അടവയ്‌ക്കുന്നതിനുമുമ്പ്‌ ഒന്നുരണ്ടു ദിവസത്തേക്ക്‌ രണ്ടോ മൂന്നോ സാധാരണ മുട്ടയുടെ പുറത്തിരിക്കാന് ‍ കോഴിയെ പരിശീലിപ്പിക്കണം.      അട വയ്‌ക്കപ്പെടുന്ന മുട്ടയുടെ എണ്ണം കോഴിയുടെയും മുട്ടയുടെയും വലിപ്പം ആശ്രയിച്ചിരിക്കും.      കൂട്ടില് ‍ കയറ്റുന്നതിനുമുമ്പ്‌ ഫ്‌ളൈ കില് ‍ , ടിക്‌ടോക്‌സ്‌ തുടങ്ങിയ കീടനാശിനി ഉപയോഗിച്ച്‌ കോഴിയുടെ പുറത്ത്‌ പേനുകളുണ്ടെങ്കില് ‍ നശിപ്പിക്കേണ്ടതാണ്‌. അടക്കോഴിയുടെ പരിപാലനം      അടക്കോഴിക്ക്‌ വലിയ പരിപാലനമൊന്നും ആവശ്യമില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക്‌ ശ്രദ്ധിക്കുന്നുതു കൊള്ളാം. തുടക്കത്തില് ‍ ഒന്നുരണ്ടു ദിവസം രണ്ടുതവണ മാത്രമേ പുറത്തു വിടാവൂ.      ഇരുപതുമിനിറ്റു സമയം മാത്രം പുറത്തുവിട്ടാല് ‍ മതി. ഈ ഇടവേളയില് ‍ മുട്ടകള് ‍ ക്ക്‌ വേണ്ടത്ര വായുസമ്പര് ‍ ക്കം ലഭിക്കുകയും ചെയ്യും. അടവച്ച മുട്ടകളുടെ പരിശോധന      അടവച്ചശേഷം ഏഴും ഒന് ‍ പതും ദിവസങ്ങളില് ‍ ക്യാന്റിലിങ്‌ നടത്തി വിരിയാന് ‍ സാധ്യതയില്ലാത്ത മുട്ടകള് ‍ മാറ്റണം.      സൗകര്യ

Booking of Sasso chickens has started | സാസോ കോഴിക്കുഞ്ഞുങ്ങളുടെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു.

സാസോ കോഴിക്കുഞ്ഞുങ്ങളുടെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു. Green Server Farming Solutions has started booking Sasso chickens.   Saso is a good breed of chicken to choose from for those who want to raise chickens for home consumption of eggs and meat.    They are larger than other hens and start laying eggs at the age of four and a half months.     Roosters are good looking and can weigh over 2 kg in two months.   These chickens can be fed with rice, wheat, bran and greens.   35 days old children who have been vaccinated are delivered at the rate of Rs.100 / -.     ഗ്രീൻ സെർവർ ഫാമിങ് സൊല്യൂഷൻസ് സാസോ കോഴിക്കുഞ്ഞുങ്ങളുടെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു. വീട്ടാവശ്യത്തിന് മുട്ടയ്ക്കും ഇറച്ചിയ്ക്കുമായി കോഴി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് തെരെഞ്ഞെടുക്കാവുന്ന ഒരു നല്ലയിനം കോഴിയാണ് സാസോ . മറ്റു കോഴികളെ അപേക്ഷിച്ച ഇവക്ക് വളർച്ച കൂടുതലാണ് , നാലരമാസത്തിൽ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. പൂവൻ കോഴികൾ കാഴ്ചയ്ക്ക് നല്ല ഭംഗിയും രണ്ടുമാസം കൊണ്ട് രണ്ടുകിലോയ്ക്ക് മേൽ ഭാരമുണ്ടാവുകയും ചെയ്യുന്നു . വീട്ടിലെ ഭക്ഷണ

കോഴി രോഗവും മരുന്നു കളും

*കോഴി രോഗവും മരുന്നു കളും* 1 ബ്രൂഡർ ന്യൂമോണിയ ലിറ്റർ നിന്നും പകരുന്ന രോഗം(തുരിശ് 100കോഴിക്ക് 1 ലിറ്റർ വെള്ളത്തിൽ കൂടി നൽകാം) 2 ബെൻഡ് ബ്ലോക്ക്(മലദ്വാരത്തിൽ കാഷ്ട്ടം ഒട്ടിപിടിച്ചിരിക്കൽ) പ്രതിവിധി:-10 ദിവസം തിളപ്പിച്ച വെള്ളം തണുപ്പിച്ച് നൽകുക.3മത്തെ ദിവസം 5 ഗ്രാം ശർക്കര 100കോഴിക്ക് 1ലിറ്റർ വെള്ളത്തിൽ നൽകാം.. 3. കോഴിവസന്ത..! ഈ രോഗം കോഴികുഞ്ഞിങ്ങൾക്കും വലിയ കോഴികൾക്കും വരാൻ സാദ്യതയുണ്ട്..!പ്രതിവിധി:-5,6,7ദിവങ്ങളിൽ വസന്തകുള്ള ഒന്നാമത്തെ വാക്സിൻ ലാസോട്ട(RDF1) കണ്ണിലും,മുക്കിലും കൂടുതൽ ഉണ്ടെങ്കിൽ കുടിവെള്ളത്തിലൂടെയും നൽകാം..45 ദിവസം (R2B/RDK)0.5mlചിറകിനടിയിൽ കുത്തിവെപ്പ്.. കോഴിവസന്തയുടെ ലക്ഷണങ്ങൾ:-പൂവും ആടയും വിളറിയിരിക്കും,കാഷ്ടം പച്ചനിറത്തിൽ പോകും,ചിറക് താഴ്ത്തി കുമ്പിട്ടിരിക്കും,വായിൽ നിന്നും പതവരാൻ സാധ്യത,വെള്ളവും ആഹാരവും കഴിക്കില്ല…feb,മാർച്ച്,ഏപ്രിൽ മുതലായ ചൂട് മാസങ്ങളിലാണ് കൂടുതൽ കാണുന്നത്.. 4.IBD(ബർസൽരോഗം,ഗപ്പരോ) ലക്ഷണം:-കോഴിവസന്ത പോലെ പകർച്ച രോഗമാണ്.5മുതൽ12 ആഴ്ചവരെ ഉള്ള കോഴിക്ക് വരാം…കാൽ തളർച്ച,തല വിറയൽ,കഴുത്തിലെ തൂവൽ വിടർന്നു നില്കും,കാഷ്ട്ടം ഇളകിയോ പച്ച നിറത്തില

BV 380 കോഴികളുടെ മുട്ടകളുടെ എണ്ണം കൂട്ടാനുള്ള എളുപ്പവഴികൾ |How to increase eggട in BV380Hen

BV 380 കോഴികളുടെ മുട്ടകളുടെ എണ്ണം കൂട്ടാനുള്ള എളുപ്പവഴികൾ മുട്ടയുത്പാദനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടക മാണ് വെളിച്ചം .  വെളിച്ചം കോഴിയുടെ പീനിയൽ ഗ്രന്ഥിയെ ഉദ്ദീപിക്കുകയും അതുവഴി തലച്ചോറിലെ ഹൈപ്പോതലാമസ് വഴി മുട്ടയുത്പാദനം വർദ്ധിക്കുകയും ചെയ്യും .  ഇതുകൊണ്ടാണ് പകൽ ദൈർഘ്യം കൂടിയ മാർച്ച് - സെപ്തംബർ മാസങ്ങളിൽ മുട്ടയുത്പാദനം കൂടുതലും , ദൈർഘ്യം കുറഞ്ഞ നവംബർ - ഫെബ്രുവരി മാസങ്ങളിൽ മുട്ടയിടൽ കുറയുന്നതും .  വാണിജ്യ മുട്ടക്കോഴി വളർത്തലിൽ ഈ വെളിച്ചക്കുറവ് പരിഹരിക്കാൻ കൃത്രിമ വെളിച്ചം നൽകാറുണ്ട് .  അടുക്കളമുറ്റത്ത് കോഴി വളർത്തുന്ന കർഷകർക്കും വെളിച്ചത്തിന്റെ കുറവ് വരുത്തുന്ന ഉത്പാദനനഷ്ടം ഒഴിവാക്കാം .  ഇതിന് ദിവസം 16 മണിക്കൂർ വെളിച്ചം ലഭിക്കും വിധം സി.എഫ്.എൽ. പോലുള്ള വെളിച്ച സാതസുകൾ കൂടുകളിൽ ഉപയോഗിക്കാം .  ഇങ്ങനെ മുട്ടയുത്പാദനം കൂടും .  മുട്ടക്കോഴികൾക്ക് സന്തുലിതവും , ശരിയായ അളവിലും തീറ്റ ലഭിച്ചാൽ മാത്രമേ പരമാവധി മുട്ടയുത്പാദനം സാധ്യമാവൂ .  കോഴിമുട്ടയിൽ ഉയർന്ന അളവിൽ മാംസ്യവും ഊർജ്ജവും അടങ്ങിയിരിക്കുന്നു .  ഇവ കോഴിത്തീറ്റയിലൂടെ ലഭിച്ചാൽ മാത്രമേ മുട്ടയുത്പാദനം നടക്കൂ .  മാംസ്യവും ഊർജ്ജവും ശരിയായ അനുപാതത

BV380 കോഴിക്കൂട്ടിലെ ഗന്ധം കുറയ്ക്കാനുള്ള വില കുറഞ്ഞ മാർഗ്ഗം

BV380 കോഴികളെ വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവരും ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണ് കോഴി കാഷ്ടം സൂക്ഷിക്കൽ. BV 380 കോഴി മാത്രമല്ല ബ്രോയിലർ ഉൾപെടെ എല്ലാ കോഴികൾക്കും ഇത് ബാധകമാണ് വ്യവസായമായി BV 380 കോഴികളെ വളർത്തുന്നവർ മിനിമം 100 മുതൽ 1000 കോഴിയെങ്കിലും വളർത്തും. അതിനാൽ കാഷ്ടം സൂക്ഷിക്കുന്നത് വളരെ ശ്രദ്ധികേണ്ടതാണ്. ഗവൺമെന്റ് നീയമപ്രകാരം 100 കോഴിക്ക് മുകളിൽ കോഴികളെ വളർത്തുന്നവർ പഞ്ചായത്തിൽ നിന്നും ലൈസൻസ് നേടേണ്ടതുണ്ട്.  അങ്ങനെ ലൈസൻസ് ലഭിക്കുന്നതിനായി കാഷ്ടം എങ്ങനെ സൂക്ഷിക്കുന്നു എന്ന് പ്രൊജക്ട് റിപ്പോർട്ടിൽ കാണിക്കണം. അങ്ങനെ ചെയ്യുകയും വേണം. അമോണിയ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളാണ് കാഷ്ടത്തിൽ നിന്നും ദുർഗന്ധമുണ്ടാക്കുന്ന വില്ലൻമാർ.  അമോണിയക്ക് രൂക്ഷഗന്ധമുണ്ട്. അമിതമായി അമോണിയ ശ്വസിക്കുന്നതിലൂടെ ശ്വാസതടസ്സം, ആസ്മ അലർജ്ജി തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലും പെട്ടെന്നുള്ള മരണം കോഴികളിലും ഉണ്ടാകുന്നു. അതിനാൽ ഇത്തരം വാതകങ്ങൾ കോഴികാഷ്ടത്തിൽ ഉണ്ടാകുന്നത് എങ്ങനെ കുറയ്ക്കാം? ഉത്തരം വളരെ ചെറുതാണ്  കാഷ്‌ടത്തിൽ വെള്ളം ഇല്ലാതെയാക്കുക നനവാണ് കാഷ്ടത്തിൽ നിന്നും ദുർഗന്ധം ഉണ്ടാക്കുന്നത്  എങ്ങനെ നനവില്ലാതെയാക്ക

MM പൗൾട്ടറി ഫാം

കോവിഡ് 19 എന്ന മഹാമാരി കാരണം വിദേശത്തും സ്വദേശത്തും ജനങ്ങൾക്കു ജോലി  നഷ്ടപെട്ടുകൊണ്ടിരിക്കുന്നു. നിലവിൽ മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ പകർച്ചവ്യാധി എന്ന് അവസാനിക്കും എന്ന് വേൾഡ് ഹെൽത്ത് ഒർഗനൈസേഷനു പോലും പറയാൻ പറ്റുന്നില. മാസവരുമാനം നഷ്ടപെടുന്ന സാഹചര്യത്തിൽ പുതിയ ജോലി നേടുന്നത് ശ്രമകരമായ ദൗത്യം ആണ്. പകുതി ശമ്പളത്തിൽ ജോലി ചെയ്യുകയാണ് നമ്മുടെ യുവജനത. പലരുടെയും ജോലി അനിശ്ചിതത്വത്തിൽ നിൽക്കുകയാണ്. ജോലി നഷ്ടപ്പെട്ടവരും ധാരാളം. ഇന്ത്യയിൽ 27 % ജനങ്ങൾക്കു ജോലി നഷ്ടപെട്ടുകഴിഞ്ഞു എന്ന് വിദ​ഗ്ദ്ധർ അഭിപ്രായപ്പെടുന്നു , അതായത് നാലിൽ ഒരു ഇന്ത്യക്കാരൻ ജോലിരഹിതനാണ്. നിലവിലെ  സാഹചര്യത്തിൽ  സ്വയം തൊഴിൽ മാർഗമാണ് അഭികാമ്യം. കുറഞ്ഞ മുതൽമുടക്കിൽ സ്ഥിരമായ ഒരു വരുമാനം അല്ലെങ്കിൽ സൈഡ് ബിസ്സിനെസ്സ് ആയി ചെയ്യാവുന്ന കോഴി കൃഷിയാണ് ഞങ്ങൾ പരിചയപെടുതുന്നത്.  100 കോഴി വളർത്തുന്നതിലൂടെ  പ്രതിമാസം 10000 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതി ആണ് MM പൗൾട്ടറി ഫാം നിങ്ങൾക്കായി പരിചയപെടുത്തുന്നത്. ഒരു വർഷം 300 മുട്ടകൾ ഇടുന്ന സങ്കര ഇനം ഹൈബ്രിഡ് കോഴികൾ ആയ BV 380 "കർഷകന്റെ സുഹൃത്ത്" എന്നാണ് അറിയപ്പെടുന്നത്. 100 ക

ബ്രൂഡിംഗ്

ബ്രൂഡിംഗ് കോഴിക്കുഞ്ഞുങ്ങള് ‍ ക്ക് തൂവലുകള് ‍ വരുന്നതുവരെ കൃത്രിമമായി ചൂടു നല് ‍ കി സംരക്ഷിക്കേണ്ടതുണ്ട്. ഇതിന് ബ്രൂഡിംഗ് എന്നു പറയുന്നു. ഇത്തരത്തിലുള്ള കൃത്രിമചൂടു നല് ‍ കല് ‍ പ്രധാനമായും കാലാവസ്ഥ അനുസരിച്ചിരിക്കും. ഉഷ്ണദിനങ്ങളില് ‍ ഒന്നോ രണ്ടോ ആഴ്ച മാത്രം നല് ‍ കേണ്ട ബ്രൂഡിംഗ് പരിചരണം, തണുപ്പോ, മഴക്കാലമോ ആകുമ്പോള് ‍ മൂന്നു മുതല് ‍ നാലാഴ്ച വരെ നല് ‍ കേണ്ടതായി വരുന്നു. ഇത്തരത്തില് ‍ കൃത്രിമ ചൂടുനല് ‍ കാനായി സാധാരണ ബള് ‍ ബോ, ഇന് ‍ ഫ്രാറെഡ് ബള് ‍ ബോ ഉപയോഗിക്കാം. 37 ഡിഗ്രി ചൂടാണ് നൽകേണ്ടത് (സാധാരണ ബള് ‍ ബാണെങ്കില് ‍ ഒരു കുഞ്ഞിന് രണ്ട് വാട്ടെന്ന നിരക്കില് ‍ ചൂടു ലഭ്യമാക്കണം. അതായത് 100 കുഞ്ഞുങ്ങളുള്ള ഒരു കൂട്ടില് ‍ 40 വാട്ടിന്റെ അഞ്ചു ബള് ‍ ബെങ്കിലും വേണം.) ഈ ബള് ‍ ബുകള് ‍ ഏകദേശം ഒന്നരയടി പൊക്കത്തില് ‍ ഹോവറിനകത്തായി സ്ഥാപിക്കാം. മുളകൊണ്ടുണ്ടാക്കിയ കുട്ടയോ തകരം കൊണ്ടുണ്ടാക്കിയതോ ആയ ഹോവറുകള് ‍ ഉപയോഗിക്കാം. ഒരു മീറ്റര് ‍ അര് ‍ ധ വ്യാസമുള്ള ഒരു ഹോവറിനു കീഴിലായി ഏകദേശം ഇരുനൂറുകുഞ്ഞുങ്ങളെ വളര് ‍ ത്താം. ഹോവറിനു ചുറ്റും നിശ്ചിത അകലത്തില് ‍ ചിക്ക് ഗാര് ‍ ഡുകള് ‍ വയ്ക്കുന്നത് കുഞ്